എന്നെ കുറിച്ച്

ഞാൻ അഖിൽ ശേഷൻ, ഫാക്ട്സെറ്റിൽ ഫുൾ സ്റ്റാക്ക് സോഫ്റ്റ്‌വെയർ എങ്ങിനീറായി ജോലി ചെയ്യുന്നു. കാര്യക്ഷമമായ വെബ് ആപ്പ് നിർമിക്കുന്നത് ഞാൻ ഇഷ്ട്ടപ്പെടുന്നു. അതുകൂടാതെ, പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനും, നിരീക്ഷിക്കാനും ഞാൻ താത്പര്യപ്പെടുന്നു.സി++, റ്റൈപ്സ്ക്രിപ്ട് , പൈത്തൊൺ എന്നിവ ഞാൻ കൂടുതലായി ഉപയോഗിക്കുന്ന ഭാഷകളാകുന്നു.